Tuesday, October 23, 2012

പ്രണയം

"എനിക്കൊരാളോടു തീവ്ര  പ്രണയം.."
" ശ്യോ... എന്നോടാണോ?"
" ഒന്ന് പോ....ഞാന്‍ നിന്നെ ഒരിക്കലും ദ്രോഹിക്കില്ല..!"



2 comments:

  1. അപ്പോള്‍ ഈ പ്രണയം എന്ന് പറയുന്നത് ദ്രോഹം ആണോ? ഞാന്‍ കരുതി ഐസ്ക്രീം പോലെ നല്ല ഒരു സംഭവം ആണു എന്നാ ..എല്ലാം നശിപ്പിച്ചില്ലേ? ഈ പാര്‍വനതിന്റെ ഒരു കാര്യം..:D

    ReplyDelete
  2. Thirich droham kittumbol vivaram ariyum :D

    ReplyDelete