Tuesday, October 30, 2012

നിലാവേ..

നഗ്നത ഒളിക്കാന്‍,
വെളിച്ചം ഊതിക്കെടുത്തി,
ഇരുട്ടില്‍ അവള്‍ കുണുങ്ങിച്ചിരിച്ചപ്പോള്‍ ....
അപ്പോളാണ്  നിലാവേ നിന്നെ ഞാന്‍ ഏറെ സ്നേഹിച്ചത്!!

2 comments:

  1. njanum snehikkunnutto ee nilavine..good one..:)

    ReplyDelete
  2. ഇത്തിരി വെട്ടത്തിലവളെക്കാണാന്‍ സൌന്ദര്യം കൂടുംല്ലേ ....കൊള്ളാലോ ആള്

    ReplyDelete