Thursday, March 28, 2013

ലക്ഷ്മണരേഖ !

ലക്ഷ്മണന്‍ പറഞ്ഞു:

'ഈ രേഖക്ക് അപ്പുറം , അപകടം!'

അപ്പോള്‍ തുടങ്ങിയതാണ് അവള്‍ക്ക്...
പുകച്ചിലും..
എരിച്ചിലും.
പുറത്ത് ചാടാനുള്ള,
കടച്ചിലും!!

1 comment:

  1. ഇല്ലെങ്കിലും എന്താണാവോ ഈയിടെയായി
    എന്തെങ്കിലും പാടില്ല,അരുത് ന്ന് പറയുമ്പോഴാ,
    അത് ചെയ്യാനുള്ള ആഗ്രഹവും കൂടുക,എല്ലാവർക്കും.
    അത് പിന്നെ, അവളോടാണേങ്കിൽ പറയുകയും വേണ്ട.!
    ആശംസകൾ.

    ReplyDelete