Wednesday, April 3, 2013

അയല്‍ക്കാര്‍..

മുകളിലും താഴെയും അയല്‍ക്കാരായപ്പോള്‍,
നീട്ടിതുപ്പാനൊരു മുറ്റമില്ലാതായി !
വിളവു തിന്നാനൊരു വേലിയില്ലാതായി..

2 comments:

  1. ആഹാ... ശരിയാണല്ലോ..
    അതുകൊണ്ടാവും ഇപ്പോള്‍ ആരും മുറുക്കാത്തത്

    ReplyDelete
  2. ചുണ്ണാമ്പ് ചോദിക്കാന്‍ ഒരു യക്ഷി പോലും വരാത്ത സ്ഥലം ആയി മാറിയോ എന്‍റെ ബ്ലോഗ്‌ എന്ന് സംശയിച്ചു ഞാന്‍.....
    ഇപ്പൊ മനുഷ്യഗന്ധം അടിച്ചല്ലോ.... സമാധാനം....

    :)

    ReplyDelete