ഒന്ന് സഹായിക്കു, സുഹൃത്തേ..
ഓര്‍മ്മകളില്‍ നിന്ന് ഒരു പേര് മാഞ്ഞുപോയിരിക്കുന്നു..
ചോദിയ്ക്കാന്‍ ഇനി നീയല്ലാതെ ബാക്കി ആരുമില്ല...
നിന്‍റെ പേരാണെങ്കില്‍ ഞാന്‍ മറന്നും പോയി!
ഓര്‍മ്മകളില്‍ നിന്ന് ഒരു പേര് മാഞ്ഞുപോയിരിക്കുന്നു..
ചോദിയ്ക്കാന്‍ ഇനി നീയല്ലാതെ ബാക്കി ആരുമില്ല...
നിന്‍റെ പേരാണെങ്കില്‍ ഞാന്‍ മറന്നും പോയി!
No comments:
Post a Comment