Tuesday, May 13, 2014

ആമേന്‍ !

പച്ചക്കള്ളങ്ങളുടെ
തുണിയുരിഞ്ഞപ്പോള്‍ ..
കിട്ടിയതാണീ
നഗ്ന സത്യങ്ങള്‍!

നിങ്ങളില്‍,
മുഖം മറക്കാത്തവരും
കണ്ണടച്ച് ഇരുട്ടാക്കാത്തവരും
കല്ലെറിയട്ടെ!!

2 comments:

  1. നിങ്ങളില്‍,
    മുഖം മറക്കാത്തവരും
    കണ്ണടച്ച് ഇരുട്ടാക്കാത്തവരും
    കല്ലെറിയട്ടെ!!

    ReplyDelete
  2. രാജാവ് നഗ്നനാണ്!
    ആശംസകള്‍

    ReplyDelete