കുരിശില്‍ തറച്ചാല്‍
ഉയിര്‍ത്തെഴുന്നേല്‍ക്കും..
കുഴിവെട്ടി മൂടിയാല്‍
ചെടിയായ് മുളക്കും..
ചിതയിട്ടെരിച്ചാല്‍
പക്ഷിയായ് ഉയരും ..
അതുകൊണ്ടുതന്നെയിനി
ആദര്‍ശ ധീരരെ ,
വിഷം കുടിപ്പിച്ചിട്ട്
തൂക്കിലേറ്റീടണം !
വെടിവെച്ചു കൊന്നിട്ട്
കഴുത്തറുത്തീടണം !
ഉയിര്‍ത്തെഴുന്നേല്‍ക്കും..
കുഴിവെട്ടി മൂടിയാല്‍
ചെടിയായ് മുളക്കും..
ചിതയിട്ടെരിച്ചാല്‍
പക്ഷിയായ് ഉയരും ..
അതുകൊണ്ടുതന്നെയിനി
ആദര്‍ശ ധീരരെ ,
വിഷം കുടിപ്പിച്ചിട്ട്
തൂക്കിലേറ്റീടണം !
വെടിവെച്ചു കൊന്നിട്ട്
കഴുത്തറുത്തീടണം !
എന്നാലും ഒടുങ്ങാ പ്രവാചകവൃന്ദം.
ReplyDelete