Monday, May 19, 2014

മറുകര

മറവിയിലേക്ക് ഞാന്‍
തുഴയുമ്പോളെന്തിനീ
ഓളങ്ങള്‍ തീര്‍ക്കുന്നു
ഓര്‍മ്മകള്‍ പിന്നെയും?

1 comment:

  1. ഓര്‍മ്മകള്‍ക്ക് ഒരു മറവിയുമില്ല!!

    ReplyDelete