Tuesday, November 5, 2013

വശീകരണ യന്ത്രം!

കഴുത
കരഞ്ഞു തീര്‍ക്കുന്നത് തന്നെയല്ലേ,
പലരും
പറഞ്ഞും, തിരഞ്ഞും,
ആള്‍ക്കൂട്ടത്തില്‍ ഉരഞ്ഞും
തീര്‍ക്കുന്നത്?

5 comments:

  1. കഴുത കരഞ്ഞുതീര്‍ക്കുന്നു എന്നത് മനുഷ്യന്‍ കഴുതയുടെമേല്‍ ആരോപിയ്ക്കുന്ന ഒരു കുറ്റമാണ്. തിരിച്ച് കഴുതകള്‍ മനുഷ്യനെ അങ്ങനെ കുറ്റപ്പെടുത്തുന്നില്ല

    ReplyDelete
  2. ഇതു കലക്കി, കഴുതക്കു കൂടി നാണമാകും തരത്തില്‍ എന്നു കൂടി ഉണ്ട്‌

    ReplyDelete