Tuesday, August 20, 2013

മാനിഷാദ ....

ഇണക്കിളികളുടെ
പ്രണയത്തേക്കാള്‍
കഠിനമായിരുന്നു ..
കാട്ടാളന്‍റെ വിശപ്പ് !

2 comments:

  1. മാനിഷാദാ....
    ആശംസകള്‍

    ReplyDelete
  2. കായ് കനികള്‍ തിന്നൂടാരുന്നോ?

    ReplyDelete