Friday, August 30, 2013

നിഴൽ

ഹാ,
എന്നെ വെറും
നിഴലെന്നു പുച്ഛിക്കാതെ!
തളരുമ്പോൾ,
തണലും
ഞാൻ തന്നെ!!

3 comments:

  1. നിഴലേ ...'ഞാൻ ' ഇല്ലയെങ്കിൽ 'ഞാൻ' എന്നഹങ്കരിക്കാൻ നീയില്ല എന്നും ഓർക്കുക ..;)

    ReplyDelete
  2. നിഴല്‍ പോലെ!

    ReplyDelete
  3. നിഴലായി തന്നെ!!

    ReplyDelete