വഴികൾ തീരുന്നിടത്ത്
യാത്രകൾ അവസാനിക്കുന്നില്ല!
മടക്കയാത്രയും
യാത്ര തന്നെ!
വഴികാട്ടികളല്ല,
വഴികളാണു പ്രസക്തം എന്നു
തിരിച്ചറിയുന്നതും ..
ആ യാത്രയിൽ തന്നെ!!!
യാത്രകൾ അവസാനിക്കുന്നില്ല!
മടക്കയാത്രയും
യാത്ര തന്നെ!
വഴികാട്ടികളല്ല,
വഴികളാണു പ്രസക്തം എന്നു
തിരിച്ചറിയുന്നതും ..
ആ യാത്രയിൽ തന്നെ!!!
മടക്കയാത്രയും
ReplyDeleteയാത്ര തന്നെ!
വഴികള്‍ക്കാണ് പ്രസക്തി.....
ReplyDeleteആശംസകള്‍
ലക്ഷ്യത്തിന് പ്രസക്തിയുണ്ട്
ReplyDeleteവഴികൾ തീരുന്നിടത്ത്
ReplyDeleteയാത്രകൾ അവസാനിക്കുന്നില്ല!
വഴികളാണ് പ്രസക്തം എങ്കിലും മുന്നോട്ടു പോകാൻ വഴികാട്ടികളെ ആണ് നമ്മൾ എപ്പോഴും ആശ്രയിക്കുന്നത് , മടക്കയാത്രയിൽ അവരില്ലാത്തത് കൊണ്ട് തന്നെ അടി തെറ്റിയ കാൽച്ചുവടുകളിലൂടെ നടന്ന വഴികൾ നമുക്ക് തിരിച്ചറിവ് തരുന്നു ..മടക്കയാത്ര മെനക്കെടുള്ളതാകുന്നു ..ഇഷ്ടമായി ഈ യാത്ര ..:)
ReplyDelete