Tuesday, August 20, 2013

ചൂണ്ട

പ്രണയവൃണത്തില്‍ നുരയ്ക്കുന്ന
സ്നേഹം തന്നെയാണ് ,
പുതിയ സൗഹൃദച്ചൂണ്ടയില്‍
ഇരയായ്‌ കോര്‍ക്കുന്നത് !

2 comments:

  1. ഇരകളുടെ വിധി!
    ആശംസകള്‍

    ReplyDelete
  2. വിഴുങ്ങാതിരുന്നാല്‍ രക്ഷ

    ReplyDelete