Thursday, August 1, 2013

തന്തക്ക് പിറക്കാത്ത(വന്‍)) , (വര്‍)

തെളിവില്ലാത്തതിനാല്‍ എല്ലാവരേയും
വെറുതേവിട്ടു!
അവസാനം 
'കുറ്റം' മാത്രം ബാക്കിയായി! 
തന്തക്ക് പിറക്കാത്ത....

4 comments:

  1. കുറ്റത്തിന് എന്തായാലും ജനിപ്പിച്ചവർ ഉണ്ടാകും..ബട്ട്‌ കാണേണ്ടവർ ആരും കാണുന്നില്ല ..

    ReplyDelete
  2. അതെങ്ങനെ സംഭവിക്കുമെന്ന് ആര്‍ക്കും അറിയേണ്ട

    ReplyDelete
  3. കുറ്റങ്ങള്‍ പെരുകുന്നു.....

    ReplyDelete
  4. അവസാനം 'കുറ്റം' മാത്രം ബാക്കിയായി!

    ReplyDelete