Saturday, November 23, 2013

ബീജ ഗണിതം...

അസ്വസ്ഥ ബീജം  മുളക്കാൻ മടിച്ചിന്നും
തുടരുകയാണു നിൻ ഭൂഗർഭ തടവിൽ ,
നിസ്തുല ജീവന്റെ ഉപവാസ സമരം!

2 comments:

  1. ഗണകനെ കൊണ്ട് ഗണിപ്പിച്ചാലോ?
    നന്നായി
    ആശംസകള്‍

    ReplyDelete