നെഞ്ചത്ത് കൈവെച്ചു അയാള്‍ പറഞ്ഞു:
"നിന്‍റെ അച്ഛനാ പറയുന്നത്, കത്തി താഴെ ഇടടാ"
ഉത്തരത്തില്‍ ഇരുന്ന പെരുംതച്ചന്‍ വീതുളി താഴേക്കിട്ടു!!
കളളുവര്‍ക്കി, ചാക്കോ മാഷുടെ കുപ്പായകൈ വെട്ടിക്കളഞ്ഞു!
പഞ്ചാഗ്നി കെട്ടടങ്ങുന്നതിന്‍ മുന്‍പ്, ഒരു തനിയാവര്‍ത്തനം പോലെ,
കാട്ടുകുതിര കിതച്ചു വീണു..
യാത്ര' തീരുന്നതിന്‍ മുന്‍പ് ...'യവനിക' വീണു...
ഋതുഭേദ ങ്ങളില്‍ നിന്ന് മുക്തി ഇല്ലാതെ നമ്മളും..!!