Saturday, September 22, 2012
ലഹരി
അളവൊന്നും നോക്കണ്ട..
ചില്ല് പാത്രത്തിലേക്ക് പകുതിയും പകര്‍ന്ന്,
തണുത്ത രണ്ടു കഷ്ണം ചിരിയും എടുത്തിട്ട്,
അലിയാനൊന്നും കാത്തു നിക്കാതെ..
ഒറ്റ ഇറക്കിനു കുടിച്ചു തീര്‍ക്കട്ടെ എന്നെ തന്നെ ഞാന്‍!
തൊട്ടുനക്കാന്‍ അരികിലുണ്ടല്ലോ നീ!!
1 comment:
ഷാജു അത്താണിക്കല്‍
November 18, 2012 at 10:20 AM
ലഹരിയെ തഴുകാം
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ലഹരിയെ തഴുകാം
ReplyDelete