ഉണ്ടാകാനും ഉണ്ടാകാതിരിക്കാനുമുള്ള
സാദ്ധ്യതയില്‍ മനം മടുത്ത്,
തിരമാലകളെ തട്ടിക്കളിച്ചു
കൊടുംകാറ്റ്
സമയം കളയുന്നു!
വഴിയരികിലെ
വേദനച്ചെടികളിലെല്ലാം
കഷ്ടകാലം
പൂത്തു നില്‍ക്കുന്നു!
ഓലക്കുടിലിന്‍റെ
ദാരിദ്ര്യത്തിലൂടെ
സൂര്യന്‍!
ഒളിഞ്ഞു നോക്കുന്നു !
മഴ നിറച്ചിട്ട
ജീവിതക്കുഴികളിലെല്ലാം
മരണം
പെറ്റ്പെരുകുന്നു!
മത്സരപ്പാതയില്‍
ആയുസ്സും തോളിലിട്ട്
മനുഷ്യന്‍
നെട്ടോട്ടമോടുന്നു!
സമയം തെറ്റിപ്പായുന്ന
തീവണ്ടികള്‍
നില്‍ക്കാന്‍ മടിക്കുന്ന കടവത്ത്
ആള്‍ക്കൂട്ടം
കാത്തു നില്‍ക്കുന്നു!
സാദ്ധ്യതയില്‍ മനം മടുത്ത്,
തിരമാലകളെ തട്ടിക്കളിച്ചു
കൊടുംകാറ്റ്
സമയം കളയുന്നു!
വഴിയരികിലെ
വേദനച്ചെടികളിലെല്ലാം
കഷ്ടകാലം
പൂത്തു നില്‍ക്കുന്നു!
ഓലക്കുടിലിന്‍റെ
ദാരിദ്ര്യത്തിലൂടെ
സൂര്യന്‍!
ഒളിഞ്ഞു നോക്കുന്നു !
മഴ നിറച്ചിട്ട
ജീവിതക്കുഴികളിലെല്ലാം
മരണം
പെറ്റ്പെരുകുന്നു!
മത്സരപ്പാതയില്‍
ആയുസ്സും തോളിലിട്ട്
മനുഷ്യന്‍
നെട്ടോട്ടമോടുന്നു!
സമയം തെറ്റിപ്പായുന്ന
തീവണ്ടികള്‍
നില്‍ക്കാന്‍ മടിക്കുന്ന കടവത്ത്
ആള്‍ക്കൂട്ടം
കാത്തു നില്‍ക്കുന്നു!
മത്സരപ്പാതയില്‍
ReplyDeleteആയുസ്സും തോളിലിട്ട്
മനുഷ്യന്‍
നെട്ടോട്ടമോടുന്നു!
മഴ നിറച്ചിട്ട
ReplyDeleteജീവിതക്കുഴികളിലെല്ലാം
മരണം
പെറ്റ്പെരുകുന്നു!
നല്ല വരികള്‍ ആശംസകള്‍
കാഴ്ചകള്‍ക്കപ്പുറം ഹൃദയവേവുകള്‍!
ReplyDeleteശക്തമായ വരികള്‍
ആശംസകള്‍
കാഴ്ച്ചകള്‍!!
ReplyDelete