മഴവന്നു നിന്നോട് പ്രണയം പറഞ്ഞപ്പോള്‍,
പുഴയായ് നിറഞ്ഞു നീ ഒഴുകിയല്ലേ?
മാമരക്കൊമ്പില്‍ വസന്തം തളിര്‍ത്തപ്പോള്‍ ,
ചാമരം വീശി നീ പാടിയല്ലേ?
മഴവില്ല് പലവര്‍ണ്ണ ചിത്രം വരച്ചപ്പോള്‍ ,
അഴകാര്‍ന്ന പീലി നീ വീശിയല്ലേ?
മമരാഗ സൂനങ്ങള്‍ ചിരിതൂകി നിന്നപ്പോള്‍,
സുമരേണു മധുവില്‍ നീ രമിച്ചുവല്ലേ?
പുഴയായ് നിറഞ്ഞു നീ ഒഴുകിയല്ലേ?
മാമരക്കൊമ്പില്‍ വസന്തം തളിര്‍ത്തപ്പോള്‍ ,
ചാമരം വീശി നീ പാടിയല്ലേ?
മഴവില്ല് പലവര്‍ണ്ണ ചിത്രം വരച്ചപ്പോള്‍ ,
അഴകാര്‍ന്ന പീലി നീ വീശിയല്ലേ?
മമരാഗ സൂനങ്ങള്‍ ചിരിതൂകി നിന്നപ്പോള്‍,
സുമരേണു മധുവില്‍ നീ രമിച്ചുവല്ലേ?
മമരാഗ സൂനങ്ങള്‍ ചിരിതൂകി നില്‍ക്കുന്നു!!
ReplyDeleteവസന്തകാലം വന്നല്ലോ....
ReplyDeleteആശംസകള്‍
മഴവന്നു നിന്നോട് പ്രണയം പറഞ്ഞപ്പോള്‍,
ReplyDeleteപുഴയായ് നിറഞ്ഞു നീ ഒഴുകിയല്ലേ? :)