Monday, September 23, 2013

വഴികൾ

അകത്തു കയറി നോക്കിയപ്പോളാണു
അറിയുന്നതു,
അകത്തേക്കുള്ള വഴി തന്നെയാണൂ
പുറത്തേക്കും!

4 comments:

  1. രണ്ടു വഴിയും ഒന്നാണല്ലോ വഴി തെറ്റില്ല ..ഭാഗ്യം..:)

    ReplyDelete
  2. രണ്ടു വഴിയും ഒന്നാണല്ലോ വഴി തെറ്റില്ല ..ഭാഗ്യം..:)

    ReplyDelete
  3. പോയപോലെ തന്നെ പുറത്തേയ്ക്ക്!

    ReplyDelete
  4. അദ്വൈതം!
    ആശംസകള്‍

    ReplyDelete