Wednesday, September 4, 2013

അവസാനത്തെ അത്താഴം

തീന്മേശ നിറയെ
വിഭവങൾ ഉണ്ടായിരുന്നു!
കുരുക്കിട്ട കഴുത്തു,
മുറിച്ച ഞരമ്പ്,
കുടിക്കാൻ വിഷം!
എന്നിട്ടും,
വിരുന്നുകാരൻ പിണങിപ്പോയി
പാളത്തിൽ ഇരുന്നു!!

2 comments:

  1. ട്രെയിന്‍ സമയത്തിനാണോ എന്ന് ചോദിച്ചിട്ട് വേണം!

    ReplyDelete