ജീവിതം താങ്ങിത്തളര്‍ന്ന
പഥികന്
മാര്‍ഗ്ഗിയാകുക,
പഥികന്
മാര്‍ഗ്ഗിയാകുക,
കാലവീഥിയില്‍
വേര്‍പ്പണിഞ്ഞുലയും
ദേഹിയെ കാക്കുക ,
വേര്‍പ്പണിഞ്ഞുലയും
ദേഹിയെ കാക്കുക ,
കുടലില്‍ അള്ളിപ്പിടിച്ചെരിയും
വിശപ്പിനു
ഭക്ഷണമാകുക,
കണ്ണിന്‍റെ പാതാള ജിഹ്വകളില്‍
കാഴ്ചക്ക്
വെളിച്ചമാകുക...
ഏകാന്തതയുടെ ബധിര കർണ്ണങളിൽ
മുഴങുന്ന
ശബ്ദമാകുക...
മരണത്തിലേക്കുള്ള
തണുത്ത യാത്രയിൽ
ചൂടുള്ള ജീവിതം
പുതപ്പാക്കി മാറ്റുക..
മറക്കുക, പൊറുക്കുക,
തിരിഞൊന്നു നോക്കാതെ,
പിന്നിട്ട വഴികളെ വെറുക്കുക...
മായ്ക്കുക!
വിശപ്പിനു
ഭക്ഷണമാകുക,
കണ്ണിന്‍റെ പാതാള ജിഹ്വകളില്‍
കാഴ്ചക്ക്
വെളിച്ചമാകുക...
ഏകാന്തതയുടെ ബധിര കർണ്ണങളിൽ
മുഴങുന്ന
ശബ്ദമാകുക...
മരണത്തിലേക്കുള്ള
തണുത്ത യാത്രയിൽ
ചൂടുള്ള ജീവിതം
പുതപ്പാക്കി മാറ്റുക..
മറക്കുക, പൊറുക്കുക,
തിരിഞൊന്നു നോക്കാതെ,
പിന്നിട്ട വഴികളെ വെറുക്കുക...
മായ്ക്കുക!
ചിന്താര്‍ഹമായ വരികള്‍
ReplyDeleteരചനകളില്‍ പലയിടത്തും 'ങ്ങ' ങ യായി ചുരുങ്ങുന്നുണ്ട്.
ആശംസകള്‍
പിന്നിട്ട വഴികളില്‍ പോയി നോക്കുക
ReplyDeleteഅപ്പോള്‍ നിങ്ങളുടെ മനസ്സിന് വിശ്രാമം ലഭിയ്ക്കും
Gist of it :
ReplyDeleteമറക്കുക, പൊറുക്കുക,
തിരിഞൊന്നു നോക്കാതെ,
പിന്നിട്ട വഴികളെ വെറുക്കുക...
മായ്ക്കുക!
മഷിയില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ ആവില്ലല്ലോ
ReplyDelete