Saturday, October 19, 2013

മാലിന്യം

ഹാ, ഞാനിനിയുമെന്തിനിതും താങ്ങി
നടക്കേണമെന്നു വലിച്ചെറിയുന്നുണ്ടവള്‍,
ഞാന്‍ കൊടുത്ത സ്നേഹം മുഴുവന്‍!

3 comments:

  1. ശിഥിലബന്ധങ്ങള്‍....
    ആശംസകള്‍

    ReplyDelete
  2. സംസ്കരിയ്ക്കാതെയാണോ മാലിന്യം തള്ളുന്നത്...!?

    ReplyDelete