ഒന്നാം പാഠം
============
ഇണചേരാന്‍
ഒരു
ഇര മാത്രമാണ്
നീ
എന്നിട്ടിന്നു
ഓരോ ഇണചേരലിനും ശേഷം
നീയെന്നെ
ഇര തേടാന്‍ വിടുന്നു!!
----------------------------------
രണ്ടാം പാഠം
=====================
ഇണചേരാന്‍
ഒരു
ഇര മാത്രമാണ്
നീ
എന്നിട്ടിന്നും
ഓരോ ഇണചേരലിനും ശേഷം
നീയെന്നെ
ഇരയാക്കി തിന്നുന്നു.
============
ഇണചേരാന്‍
ഒരു
ഇര മാത്രമാണ്
നീ
എന്നിട്ടിന്നു
ഓരോ ഇണചേരലിനും ശേഷം
നീയെന്നെ
ഇര തേടാന്‍ വിടുന്നു!!
----------------------------------
രണ്ടാം പാഠം
=====================
ഇണചേരാന്‍
ഒരു
ഇര മാത്രമാണ്
നീ
എന്നിട്ടിന്നും
ഓരോ ഇണചേരലിനും ശേഷം
നീയെന്നെ
ഇരയാക്കി തിന്നുന്നു.
ഓടി രക്ഷപ്പെടാനുമാവില്ല
ReplyDeleteഇണയുടെ യോഗം!
ReplyDelete