നിന്‍റെ മൗനം..
എന്നെ കളിയാക്കുന്നു!
ഇടക്കെങ്കിലും...
കൂര്‍ത്ത വാക്കു കൊണ്ടെന്നെയൊന്നു
പോറിയെങ്കില്‍,
ശമിക്കാത്ത വ്രണമായത്,
ഉണങ്ങാതെ സൂക്ഷിക്കാമായിരുന്നു!
എന്നെ കളിയാക്കുന്നു!
ഇടക്കെങ്കിലും...
കൂര്‍ത്ത വാക്കു കൊണ്ടെന്നെയൊന്നു
പോറിയെങ്കില്‍,
ശമിക്കാത്ത വ്രണമായത്,
ഉണങ്ങാതെ സൂക്ഷിക്കാമായിരുന്നു!
വ്രണം ആണ് വേണ്ടത്. വൃണം വേണ്ട
ReplyDeleteനന്ദി, അജിത് സാര്‍! തെറ്റ് തിരുത്തിയിട്ടുണ്ട്!
Delete