മാഞ്ഞ്പോയ സ്വപ്നങ്ങളാണ്,
മഞ്ഞ പൂക്കളായ് ജനിക്കുന്നത്!
രക്തംകിനിയുന്ന ഓര്‍മ്മകളില്‍ ചെമ്പനീര്‍ പൂക്കുന്ന പോലെ.
രാത്രിയിലൊരു നിശാഗന്ധി, വിളിച്ചുണര്‍ത്തുന്നതു പോലെ.
വഴിയരികിലൊരു നീലക്കുറിഞ്ഞി പൂക്കാന്‍ കാത്തു നില്‍ക്കുന്ന പോലെ...
വാടിയതും, ചൂടിയതും.. പൂജിച്ചതും.... സ്വപ്നങ്ങളായിരുന്നു...

സൂര്യന്‍ മണ്ണിലെഴുതിയ കവിതകളായിരുന്നു!