മറന്നുവെച്ചതെന്തോ തിരയുന്നപോലെ
തുടങ്ങിയിട്ടവസാനം , വിശന്ന കുഞ്ഞിന്‍റെ
ആര്‍ത്തിയോടൊട്ടും ബാക്കിവെക്കാതെ,
മുറിഞ്ഞ ചുണ്ട് ഇനിനീയെന്തു ചെയ്യും?
തുടങ്ങിയിട്ടവസാനം , വിശന്ന കുഞ്ഞിന്‍റെ
ആര്‍ത്തിയോടൊട്ടും ബാക്കിവെക്കാതെ,
മുറിഞ്ഞ ചുണ്ട് ഇനിനീയെന്തു ചെയ്യും?
ആക്രാന്തമെന്നല്ലേ
ReplyDeleteപയ്യെത്തിന്നാല്‍ പനയും തിന്നാം
ReplyDeleteആശംസകള്‍