Monday, December 16, 2013

ഉദ്യാനപാലകന്‍

എന്‍റെ പനിനീര്‍ ചെടിയിലൊരു
പൂ വിരിഞ്ഞാല്‍,
ഞാനത്
പറിച്ചെടുക്കുകയില്ല!
പൂക്കളില്ലെങ്കില്‍
ഈ തോട്ടമൊരു
പൂന്തോട്ടമാകില്ലല്ലോ ??




2 comments:

  1. പൂക്കള്‍ പറിക്കാതെ

    ReplyDelete
  2. പൂ വിരിയട്ടെ
    ആശംസകള്‍

    ReplyDelete