Monday, December 16, 2013

വേനല്‍

നിന്‍റെ ചിരി മാഞ്ഞ രാത്രിയോ,
അമാവാസിയോ?

നിന്‍റെ മിഴിതോരാ പകലോ,
തുലാവര്‍ഷമോ?

നിന്‍റെ കരള്‍ വേവും കാലമോ,
കൊടും വേനലോ...?




2 comments:

  1. ഋതുഭേദങ്ങള്‍

    ReplyDelete
  2. ഓരോരോ കാലഭേദങ്ങള്‍
    ആശംസകള്‍

    ReplyDelete