വിലാസിന്യേച്ചിക്ക്
വളരെക്കുറച്ചു നിര്‍ബദ്ധങ്ങളെ ഉണ്ടായിരുന്നുള്ളൂ.
പിള്ളാര് ഉറങ്ങുന്നതിനു മുന്‍പും,
താന്‍ ഉറങ്ങിയതിനു ശേഷവും,
വരരുത്.
കടം പറയരുത്.
പകല് കാണുമ്പോള്‍
കാര്‍ക്കിച്ചു തുപ്പരുത്!
എന്നിട്ടും,
വെറും അഭിസാരികയായ അവരെ,
ഞങ്ങള്‍,
തേടിപ്പോയവരും , ഓടിപ്പോയവരും
വഴിപിഴച്ചവള്‍
എന്ന് വിളിച്ചു!!
വളരെക്കുറച്ചു നിര്‍ബദ്ധങ്ങളെ ഉണ്ടായിരുന്നുള്ളൂ.
പിള്ളാര് ഉറങ്ങുന്നതിനു മുന്‍പും,
താന്‍ ഉറങ്ങിയതിനു ശേഷവും,
വരരുത്.
കടം പറയരുത്.
പകല് കാണുമ്പോള്‍
കാര്‍ക്കിച്ചു തുപ്പരുത്!
എന്നിട്ടും,
വെറും അഭിസാരികയായ അവരെ,
ഞങ്ങള്‍,
തേടിപ്പോയവരും , ഓടിപ്പോയവരും
വഴിപിഴച്ചവള്‍
എന്ന് വിളിച്ചു!!
No comments:
Post a Comment