Thursday, November 28, 2013

തോന്ന്യവാസം..

നീ ഒരു തോന്നലാണു!
എനിക്കു തോന്നുമ്പോഴെല്ലാം
ഉണ്ടാകുന്ന വെറും തോന്നൽ!

2 comments:

  1. ഒന്നും തോന്നുന്നില്ല

    ReplyDelete
  2. തോന്നലുകള്‍ തോന്ന്യവാസമാകുന്നത് അപകടമാണ്.
    ആശംസകള്‍

    ReplyDelete