Saturday, November 23, 2013
ബീജ ഗണിതം...
അസ്വസ്ഥ ബീജം മുളക്കാൻ മടിച്ചിന്നും
തുടരുകയാണു നിൻ ഭൂഗർഭ തടവിൽ ,
നിസ്തുല ജീവന്റെ ഉപവാസ സമരം!
2 comments:
ajith
November 23, 2013 at 2:05 PM
എത്രകാലം!
Reply
Delete
Replies
Reply
Cv Thankappan
November 23, 2013 at 6:18 PM
ഗണകനെ കൊണ്ട് ഗണിപ്പിച്ചാലോ?
നന്നായി
ആശംസകള്‍
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എത്രകാലം!
ReplyDeleteഗണകനെ കൊണ്ട് ഗണിപ്പിച്ചാലോ?
ReplyDeleteനന്നായി
ആശംസകള്‍