Saturday, November 23, 2013

ദേശാടനക്കിളി!!

ചിറകല്ല, പൊഴിച്ചിട്ടതൊരു വർണ്ണ തൂവൽ മാത്രം!
കരയില്ല, കേൾക്കുന്നതൊരു കിളിപ്പാട്ടു മാത്രം!
ചിതയല്ല, എരിയുന്നതൊരു  മിന്നാമിന്നി മാത്രം !!


2 comments:

  1. കിളിയല്ല കിളിയല്ല

    ReplyDelete
  2. കടങ്കഥ.......
    ആശംസകള്‍

    ReplyDelete