Thursday, November 28, 2013

നെല്ലിക്ക.

ആദ്യം കയ്ക്കും, പിന്നെ മധുരിക്കും,
പെട്ടിക്കടയിലെ ചില്ലുഭരണിയിൽ
ഉപ്പിലിട്ടു സൂക്ഷിച്ച നിന്റെ സ്നേഹം!

2 comments:

  1. 5 പൈസയുടെ മധുരം

    ReplyDelete
  2. ഉപ്പിലിട്ടത്‌......
    ആശംസകള്‍

    ReplyDelete