Wednesday, November 13, 2013

കതിരിൽ വളം വെക്കുന്നവർ

പറഞ്ഞ് പറഞ്ഞിട്ടവസാനം
വേരിലും കായ്ച്പ്പോൾ,
തല്ലിപ്പഴുപ്പിക്കുന്നതെന്തിനിങ്ങനെ?

2 comments:

  1. എല്ലാറ്റിനും ഒരു കാലമുണ്ട്.

    ReplyDelete
  2. കതിരില്‍ വളം വച്ചാലല്ലേ നാലുപേര്‍ കാണൂ!

    ReplyDelete