Thursday, November 28, 2013

തത്വമസി

അല്ലായിരുന്നെങ്കിൽ, ഇങ്ങനെയൊന്നുമാകുകയേ
ഇല്ലായിരുന്നു നമുക്കിടയിൽ, അതു നീ
അല്ലായിരുന്നെങ്കിൽ, എങ്ങനെയെന്നറിയില്ലയെങ്കിലും!


2 comments:

  1. സാദ്ധ്യതകള്‍ മാത്രം

    ReplyDelete
  2. അങ്ങനെ ആയിരുന്നുവെങ്കില്‍.....
    ആശംസകള്‍

    ReplyDelete