Monday, November 11, 2013

വാ വിട്ട വാക്ക് !!

കനലിലിട്ട് പഴുപ്പിച്ചടിച്ചുപരത്തീട്ടെന്നെ ആയുധമാക്കി!
കല്ലിലുരച്ചുരച്ചെന്നും മൂർച്ചയേറ്റിയിട്ടിന്ന്,
കൈവിട്ടുപോയപ്പോൾ പ്രാണനു വേണ്ടി യാചിക്കരുത്!!!

4 comments:

  1. ആയുധമാക്കുമ്പോള്‍;
    മൂര്‍ച്ച രാകി മിനുക്കുമ്പോള്‍,
    ഒന്നും ആലോചിക്കുന്നില്ല.
    കൈവിട്ടുപോകുമ്പോള്‍ മാത്രം !!!!!!!!!!!!!!!!!!!!!!!!!!

    ശക്തം..ഈ .. വരികള്‍... പാര്‍വ്വണം

    ReplyDelete
  2. അതാണ് ലാലേട്ടൻ പറഞ്ഞത് വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റുല്ലാന്നു ..:)

    ReplyDelete
  3. ആയുധത്തിന് മൂര്‍ച്ചകൂട്ടുമ്പോള്‍.......
    ആശംസകള്‍

    ReplyDelete
  4. ഒരു വാക്ക് മതി; ജീവിതം മാറാന്‍!

    ReplyDelete