തെളിവില്ലാത്തതിനാൽ
ഒന്നും ശ്രമിക്കാത്തവൻ
അവിശ്വാസി!
തെളിവുണ്ടാക്കുവാൻ
എന്നും ശ്രമിക്കുന്നവൻ
വിശ്വാസി!
വെളിവില്ലാത്തതിനാൽ
എന്തും ശ്രമിക്കുന്നവൻ
അന്ധവിശ്വാസി!
ഒന്നും ശ്രമിക്കാത്തവൻ
അവിശ്വാസി!
തെളിവുണ്ടാക്കുവാൻ
എന്നും ശ്രമിക്കുന്നവൻ
വിശ്വാസി!
വെളിവില്ലാത്തതിനാൽ
എന്തും ശ്രമിക്കുന്നവൻ
അന്ധവിശ്വാസി!
വിശ്വാസം വിറ്റ് കാശ് വാരുന്നവന്‍........??
ReplyDeleteവിശ്വാസമല്ലേ എല്ലാം........
ReplyDelete