Wednesday, November 13, 2013

കാലവർഷം.

ഒരു ഇടിമിന്നൽ ചിരിയോടെ
പെയ്തൊഴിയാവുന്നതേയുള്ളൂ,
ഈ മേഘപ്പിണക്കം!!

3 comments:

  1. മേഘങ്ങൾ കൂട്ടിമുട്ടിയാൽ അല്ലെ ഇടിമിന്നൽ ഉണ്ടാകുള്ളൂ..അപ്പോൾ ആരെങ്കിലും ഒരാൾ മുകൈ എടുക്കണം..അല്ലെങ്കിൽ അങ്ങനെ പിണങ്ങി ഇരിക്കയെ ഉള്ളൂ...;)

    ReplyDelete
  2. മൊത്തം സൌന്ദര്യപ്പിണക്കം.
    ആശംസകള്‍

    ReplyDelete