Wednesday, November 6, 2013

മൂത്രപ്പുരകളിൽ രാഷ്ട്രീയം പറയരുത് !

എത്ര നുണകളാണു
പകൽ വെളിച്ചത്തിൽ
നാണം മറക്കാൻ
മൂത്രപ്പുരകളിലേക്കു
ഓടിക്കയറുന്നതു!!
സത്യം ഒരു നനഞ ചിരിയുമായി
കാവലിരിപ്പാണൂ, പുറത്ത് !

2 comments:

  1. രാഷ്ട്രീയം നാറുന്നുണ്ട്

    ReplyDelete
  2. അയ്യോ അത് രാഷ്ട്രീയത്തിന്റെ നാറ്റം ആയിരുന്നോ?
    എനിക്കിഷ്ടമാണ് ഉള്ളിൽ മറഞ്ഞിരിക്കുന്ന അർത്ഥ തലങ്ങൾ എനിക്കിഷ്ടമുള്ളത് പോലെ വായിക്കാൻ

    ReplyDelete