Tuesday, November 26, 2013

കച്ചിത്തുരുമ്പ്

ഒരു വാക്ക്, പോകുന്നതിന്മുൻപ്, ഒരു വാക്കെങ്കിലും
കുടഞ്ഞിട്ടു തന്നെങ്കിലതിൽപിടിച്ചിരുന്നേനേ,
നിന്റെ മഹാമൗന സാഗരത്തിൽ മുങ്ങിത്താഴാതിരുന്നേനേ..!


2 comments:

  1. പത്തുലഭിച്ചാല്‍ നൂറിനു മോഹം!!!

    ReplyDelete
  2. മൌനം തന്നെ വിദ്വാന് ഭൂഷണം..
    ആശംസകള്‍

    ReplyDelete