Thursday, November 21, 2013

സൂര്യകാന്തി!

ഒരു സൂര്യൻ അസ്തമിച്ചപ്പോളാണു
ഞാൻ അറിഞ്ഞത്, എന്റെയാകാശത്ത് ,
ഒരായിരം നക്ഷത്രങ്ങൾ ഉണ്ടായിരുന്നെന്ന് !!


2 comments:

  1. തെറ്റി തെറ്റി..ഒരായിരം മറ്റ് സൂര്യന്മാര്‍!

    ReplyDelete
  2. ഒരു സൂര്യന്‍ മറഞ്ഞാല്‍ ഇരുട്ടുതന്നെ.
    ആശംസകള്‍

    ReplyDelete