എന്റെ ഓർമ്മകളിലേക്കു
ഇടിച്ചിറങുന്ന
ധൂമകേതു,
ഒരു വളപ്പൊട്ടിന്റെ
കടപ്പാടേ നാം തമ്മിലുള്ളൂ!
സത്യം,
ഒളിപ്പിച്ചുവെച്ച മയില്പീലികളിൽ
ഒന്നുപോലും പെറാത്തതു
എന്റെ ഒളിഞുനോട്ടം കൊണ്ടല്ല.
ഒരു മാങാച്ചുനചുംമ്പനം കൊണ്ടു
തീർക്കാവുന്നതേയുള്ളൂ,
നമ്മുടെ പിണക്കം!
ഇടിച്ചിറങുന്ന
ധൂമകേതു,
ഒരു വളപ്പൊട്ടിന്റെ
കടപ്പാടേ നാം തമ്മിലുള്ളൂ!
സത്യം,
ഒളിപ്പിച്ചുവെച്ച മയില്പീലികളിൽ
ഒന്നുപോലും പെറാത്തതു
എന്റെ ഒളിഞുനോട്ടം കൊണ്ടല്ല.
ഒരു മാങാച്ചുനചുംമ്പനം കൊണ്ടു
തീർക്കാവുന്നതേയുള്ളൂ,
നമ്മുടെ പിണക്കം!
എന്നാൽ പിന്നെ അതങ്ങ് കൊടുത്തൂടെ ...
ReplyDeleteമയിൽപ്പീലി പ്രസവിക്കട്ടെ !
മാനം കണ്ടാ പ്രസവിക്കൂലാ....
ReplyDeleteആശംസകള്‍
പാര്‍വണത്തിലെത്തിച്ചേരാന്‍ കുറച്ചു വൈകി.
ReplyDeleteകവിതകളുടെ ഈ വിസ്മയ ലോകം കാണാന്‍ ഞാനെന്തേ വൈകി. !!
കുറച്ചു രചനകള്‍ വായിച്ചു; വിശദമായ ഒരു വായന ഈ ബ്ലോഗില്‍ ആവശ്യമാണ്, വരുന്നുണ്ട്....വീണ്ടും.
പിന്നെ...
ഈ അക്ഷരങ്ങള്‍ ഒക്കെ വെടിപ്പോടെ, തെറ്റില്ലാതെ ഒന്നെഴുതിക്കൂടെ മാഷേ !!
ആശംസകള്‍ ഉണ്ട്ട്ടോ !! നന്മ ഭവിക്കട്ടെ !!