എന്‍റെ ഹൃദയ ഭിത്തിയിലിരുന്ന് മിടിക്കുന്നുണ്ട്,
നിന്‍റെ പ്രണയ ഘടികാരം!
നിമിഷവേഗത്തില്‍
ശവതാളരാഗത്തില്‍ ,
സമയ ദോഷങ്ങള്‍
കൊട്ടിപ്പാടുന്ന
വ്യര്‍ത്ഥ സഞ്ചാരം!
നിന്‍റെ പ്രണയ ഘടികാരം!
നിമിഷവേഗത്തില്‍
ശവതാളരാഗത്തില്‍ ,
സമയ ദോഷങ്ങള്‍
കൊട്ടിപ്പാടുന്ന
വ്യര്‍ത്ഥ സഞ്ചാരം!
ഓടിക്കൊണ്ടിരിക്കട്ടെ
ReplyDeleteഇരിയ്ക്കട്ടെ, പഴയ ക്ലോക്കിനൊക്കെ നല്ല വില കിട്ടുന്നുണ്ട് ഇപ്പോള്‍
ReplyDeleteആ ഘടികാരത്തെ വ്യർഥമായി കറങ്ങാൻ വിടാതെ ..ചേർത്ത് വയ്ക്കു.
ReplyDelete