Thursday, November 21, 2013

:)

സ്വാദറിഞ്ഞവരാരും
തിരിച്ചുവന്നിട്ടില്ലായെന്നറിയാമെങ്കിലും,
രുചിച്ചുനോക്കുവാൻ പോവുകയാണിന്നു ഞാൻ,
നിന്റെയീ 'സയനൈഡ്' പ്രണയം!

3 comments:

  1. രുചിച്ചു നോക്കിയിട്ട് ടേസ്റ്റ് എന്താണ് എന്ന് പറയണേ..;)

    ReplyDelete
  2. ഒറിജിനല്‍ ആണോ?
    ആശംസകള്‍

    ReplyDelete
  3. നാളെ ഇവിടെ പോസ്റ്റ് കാണുമോ.?? ഹഹഹ!!

    ReplyDelete