മഴക്കവിതയില്‍,
പുഴയുണ്ട്
പൂവുണ്ട്, പൂമ്പാറ്റയുണ്ട്
കാറ്റത്തിളകുന്ന
കുറുനിരച്ചേലുണ്ട് ,
മഴവില്‍ ചിറകുണ്ട് ,
മായാത്ത മറുകുണ്ട് ,
എന്നിട്ടുമാരും
അറിയാതെ പോയില്ലേ,
മഴച്ചാലിലാരോ
ഒഴുക്കിലുപേക്ഷിച്ച
കടലാസു തോണിയില്‍
കുത്തിക്കുറിച്ചോരപൂര്‍ണ്ണ
കാവ്യങ്ങളെ!
അപൂര്‍വ്വ രാഗങ്ങളെ!
പുഴയുണ്ട്
പൂവുണ്ട്, പൂമ്പാറ്റയുണ്ട്
കാറ്റത്തിളകുന്ന
കുറുനിരച്ചേലുണ്ട് ,
മഴവില്‍ ചിറകുണ്ട് ,
മായാത്ത മറുകുണ്ട് ,
എന്നിട്ടുമാരും
അറിയാതെ പോയില്ലേ,
മഴച്ചാലിലാരോ
ഒഴുക്കിലുപേക്ഷിച്ച
കടലാസു തോണിയില്‍
കുത്തിക്കുറിച്ചോരപൂര്‍ണ്ണ
കാവ്യങ്ങളെ!
അപൂര്‍വ്വ രാഗങ്ങളെ!
നന്നായിരിക്കുന്നു കവിത.
ReplyDeleteആശംസകള്‍
മഴയത്തൊലിച്ചുപോയ ആയിരങ്ങളെപ്പറ്റിയും ആരും പറഞ്ഞില്ല
ReplyDelete