രാത്രിയിൽ,
ഒരോർമ്മപ്പിശകിന്‍റെ
കയ്യും പിടിച്ചുറങ്ങാതെ-
യാത്രചെയ്യുന്നുണ്ട് ,
പുലരിയിൽ
പൂക്കാൻ കൊതിക്കുന്ന
പൂക്കൾ!
ഒരു തുള്ളി കണ്ണുനീർ
നനച്ചാൽ മതി,
ഒരു നുള്ളു സ്നേഹം
വളമായ് മതി..
കാലത്ത് കണിയിനി
ഞങ്ങൾ മാത്രം മതി...
എന്നൊക്കെ ..
തേന്‍ കിനിയുന്നുണ്ട് ..
വാക്കിതളുകളില്‍!
ഒരോർമ്മപ്പിശകിന്‍റെ
കയ്യും പിടിച്ചുറങ്ങാതെ-
യാത്രചെയ്യുന്നുണ്ട് ,
പുലരിയിൽ
പൂക്കാൻ കൊതിക്കുന്ന
പൂക്കൾ!
ഒരു തുള്ളി കണ്ണുനീർ
നനച്ചാൽ മതി,
ഒരു നുള്ളു സ്നേഹം
വളമായ് മതി..
കാലത്ത് കണിയിനി
ഞങ്ങൾ മാത്രം മതി...
എന്നൊക്കെ ..
തേന്‍ കിനിയുന്നുണ്ട് ..
വാക്കിതളുകളില്‍!
നല്ല വാക്കിതളുകള്
ReplyDeleteകൃത്യനിഷ്ഠ!
ReplyDelete