Saturday, December 7, 2013

ന്റെ ജീവൻ!

ജീവൻ പോയാൽ മരിക്കുമെന്നെല്ലാരും പറയുന്നു...!
എന്നിട്ടുമെന്റെ ജീവന്റെ ജീവനേ..
നീ പോയിട്ടും, ഞാനെന്തേ ചാവാഞ്ഞൂ??


3 comments:

  1. ചത്തതിനൊക്കുമേ എന്നായാലോ

    ReplyDelete
  2. ഉള്ളുതുറന്നു നോക്കൂ!
    ആശംസകള്‍

    ReplyDelete
  3. ജിവനില്ലാത്തവയും ഉണ്ടാവണമല്ലോ, ജീവനുകള്‍ക്ക് അവശേഷിക്കാന്‍

    ReplyDelete