അവസാനം
ഒരു
ഇരുട്ടില്‍
കെട്ടിപ്പിടിച്ചു
നാം
പരസ്പരം തിരയുകയായിരുന്നു...
ഞാന്‍
നിന്നെ തിരഞ്ഞത്
നിന്‍റെ ശരീരത്തിലായിരുന്നു...
നീ
എന്നെ തിരഞ്ഞത്...
എന്‍റെ മനസ്സിലും.
സ്നേഹിച്ചു തുടങ്ങും മുന്‍പേ ഉദ്ധരിക്കുന്നു പ്രണയം!
പ്രണയിച്ചു തുടങ്ങും മുന്‍പേ സ്ഖലിക്കുന്നു കാമം.
ഒരു
നനഞ്ഞ ചുംബനം കൊണ്ടെന്നെ
തളര്‍ത്തി തകര്‍ക്കുന്ന വരെ..ഇരുട്ടില്‍
കെട്ടിപ്പിടിച്ചു
നാം
പരസ്പരം തിരയുകയായിരുന്നു...
ഞാന്‍
നിന്നെ തിരഞ്ഞത്
നിന്‍റെ ശരീരത്തിലായിരുന്നു...
നീ
എന്നെ തിരഞ്ഞത്...
എന്‍റെ മനസ്സിലും.
സ്നേഹിച്ചു തുടങ്ങും മുന്‍പേ ഉദ്ധരിക്കുന്നു പ്രണയം!
പ്രണയിച്ചു തുടങ്ങും മുന്‍പേ സ്ഖലിക്കുന്നു കാമം.
സ്നേഹിച്ചു തുടങ്ങും മുന്‍പേ ഉദ്ധരിക്കുന്നു പ്രണയം!
ReplyDeleteപ്രണയിച്ചു തുടങ്ങും മുന്‍പേ സ്ഖലിക്കുന്നു കാമം.!!!!
എവിടെ തിരഞ്ഞാലും അത് എത്തിച്ചേരുന്നത് ഒരിടത്ത് തന്നെ..:)
ReplyDelete