Thursday, November 15, 2012

മഴ


മഴ കൊണ്ടു നനയേണ്ട പ്രണയമെന്തിങ്ങനെ

കുട ചൂടിനില്‍ക്കുന്നു  പെരുവഴിയോരത്ത്.


മഴയെ സ്നേഹിച്ചാല്‍.....
കണ്ടു നില്‍ക്കും.
മഴയെ പ്രണയിച്ചാല്‍
കൊണ്ടു നില്‍ക്കും.


8 comments:

  1. മഴ കണ്ടു കൊണ്ട് നിന്നാല്‍ കൊള്ളണമെന്നു തോന്നും..അതിനര്‍ത്ഥം സ്നേഹം തോന്നിയാല്‍ പതിയെ പ്രണയവും വരുമെന്നല്ലേ..;)

    ReplyDelete
  2. നല്ല കവിത ..പ്രണയിച്ചാല്‍ കൊണ്ട് നില്‍ക്കും അല്ലെ...

    ReplyDelete
  3. pandokke enikku mazha kaanaan aayirunnu ishtam.. ee ideyaayi nanayaananishtam... karthave pani paaliyo?1?!:O

    ReplyDelete
  4. @ സുമ
    പ്രണയം വരണമെന്ന് നിര്‍ബന്ധം ഒന്നുമില്ല. പ്രതീക്ഷിക്കാത്ത അതിഥിയെ പോലെ ആകണം പ്രണയം. :) ധൈര്യമായി സ്നേഹിച്ചോളൂ..പ്രണയപ്പേടി വേണ്ട.

    @ ആചാര്യന്‍
    കൊണ്ടു നില്‍ക്കും....നനയാന്‍ മടിക്കില്ല...നനഞ്ഞാല്‍ പനിപിടിക്കുമോ എന്നൊന്നും ഓര്‍ക്കില്ല....

    @ കീയക്കുട്ടി
    ഈയിടെ ആയി..പണിപാളിയ ലക്ഷണം കാണുന്നുണ്ടോ? :)

    ReplyDelete
  5. kandu nilkumbol ulla sukham..kondu nilkumbol pokum..

    ReplyDelete
  6. ലക്ഷണം വച്ച് നോക്കിയാല്‍ ... പ്രതീക്ഷിക്കാതെ മൂപ്പര്‍ വന്നുന്ന തോന്നണേ
    ഇനിയിപ്പോ എന്ത് ചെയ്യുമോ ആവോ !!!

    ReplyDelete
    Replies
    1. പ്രതീക്ഷിക്കാതെ വന്നതല്ലേ? പറയാതെ പൊക്കോളും...

      Delete